Friday, November 23, 2007

ചിത്രശലഭം

കുറേ നാളുകള്‍ക്ക് ശേഷം ഒരു ഫോട്ടോ upload ചെയ്യുന്നു.... ഒരു ചിത്രശലഭത്തിന്റെ തന്നെയാകട്ടെ ആദ്യ ഫോട്ടോ...

7 Comments:

Blogger കുഞ്ഞന്‍ said...

ചിത്രശലഭത്തേക്കാള്‍ മികവ് അല്ലെങ്കില്‍ ഭംഗിതോന്നിയത് ആ പൂക്കള്‍ക്കാണ്, എന്നാലും രണ്ടും കിടിലന്‍..!

Friday, November 23, 2007 7:12:00 PM  
Blogger പ്രയാസി said...

“എന്തു ഭംഗി നിന്നെക്കാണാന്‍..“
കലക്കന്‍ പടം...:)

Friday, November 23, 2007 7:55:00 PM  
Blogger ശ്രീലാല്‍ said...

പൂക്കളാണെനിക്കും കണ്ണില്‍പ്പതിഞ്ഞത് ആദ്യം. എന്താ നിറം അല്ലേ..? ആ പൂക്കളെ ഒന്നു ഫോക്കസ് ചെയ്ത് ഒരു ഫോട്ടോ കൂടി പോസ്റ്റൂ.. :)

Friday, November 23, 2007 8:36:00 PM  
Blogger ഏ.ആര്‍. നജീം said...

മനോഹരചിത്രം..!

ഇത്തിരി തേനും കൂടിച്ചിട്ട് ആ ശലഭം മറ്റു പൂവ് തേടി പോകും എന്നറിഞ്ഞിട്ടും തന്നെ തേടിയെത്തിയ ആ ശലഭത്തെ നോക്കി പൂക്കള്‍ ചിരിക്കുന്നത് കണ്ടോ അതാ സ്‌നേഹം..!

Saturday, November 24, 2007 3:41:00 AM  
Blogger വാല്‍മീകി said...

ചിത്രം മനോഹരം.

Saturday, November 24, 2007 6:24:00 AM  
Blogger മഴത്തുള്ളി said...

ബിജോയ്,

അങ്ങനെ വളരെക്കാലത്തിനു ശേഷം തിരിച്ചുവന്നു അല്ലേ :) ഇനിയും മുങ്ങാതെ വല്ല പോസ്റ്റൊക്കെ ഇടാന്‍ നോക്ക് മാഷേ.

പിന്നെ ചിത്രശലഭത്തിന്റെ ചിറകുകള്‍ക്കെന്തു പറ്റി, പാവം. എല്ലാ ഭാഗങ്ങളും പീസുപീസായല്ലോ. എന്നാലും ഈ അന്ത്യസമയത്ത് ആ ചിത്രശലഭത്തിന് മാഷിന്റെ ക്യാമറയിലൂടെ ബൂലോകര്‍ കാണാനായി ഈ ബ്ലോഗില്‍ ഇടം പിടിക്കാനായെന്നത് ഭാഗ്യം. എങ്കിലും അത് ചിത്രശലഭം അറിഞ്ഞിട്ടുണ്ടാവില്ല :)പിന്നെ പൂക്കള്‍ നല്ല അടിപൊളി കളര്‍. അതുപോലുള്ള പൂക്കള്‍ ഫോട്ടോയും ഇടൂ.

Saturday, November 24, 2007 5:10:00 PM  
Blogger പി.സി. പ്രദീപ്‌ said...

ബിജോയ്,
നല്ല ചിത്രം

Monday, November 26, 2007 3:29:00 PM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home