tag:blogger.com,1999:blog-35779507.post6175396708737809458..comments2009-09-07T12:56:36.939+03:00Comments on ലെന്‍സ്-lens: ചിത്രശലഭംബിജോയ് മോഹന്‍ | Bijoy Mohanhttp://www.blogger.com/profile/03708498413442378508noreply@blogger.comBlogger7125tag:blogger.com,1999:blog-35779507.post-10826049686333718112007-11-26T15:29:00.000+03:002007-11-26T15:29:00.000+03:00ബിജോയ്,നല്ല ചിത്രംബിജോയ്,
നല്ല ചിത്രംപി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-35779507.post-75568764350645505432007-11-24T17:10:00.000+03:002007-11-24T17:10:00.000+03:00ബിജോയ്,അങ്ങനെ വളരെക്കാലത്തിനു ശേഷം തിരിച്ചുവന്നു അ...ബിജോയ്,

അങ്ങനെ വളരെക്കാലത്തിനു ശേഷം തിരിച്ചുവന്നു അല്ലേ :) ഇനിയും മുങ്ങാതെ വല്ല പോസ്റ്റൊക്കെ ഇടാന്‍ നോക്ക് മാഷേ.

പിന്നെ ചിത്രശലഭത്തിന്റെ ചിറകുകള്‍ക്കെന്തു പറ്റി, പാവം. എല്ലാ ഭാഗങ്ങളും പീസുപീസായല്ലോ. എന്നാലും ഈ അന്ത്യസമയത്ത് ആ ചിത്രശലഭത്തിന് മാഷിന്റെ ക്യാമറയിലൂടെ ബൂലോകര് കാണാനായി ഈ ബ്ലോഗില്‍ ഇടം പിടിക്കാനായെന്നത് ഭാഗ്യം. എങ്കിലും അത് ചിത്രശലഭം അറിഞ്ഞിട്ടുണ്ടാവില്ല :)പിന്നെ പൂക്കള്‍ നല്ല അടിപൊളി കളര്‍. അതുപോലുള്ള പൂക്കള്‍ ഫോട്ടോയും ഇടൂ.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-35779507.post-52023779563830986972007-11-24T06:24:00.000+03:002007-11-24T06:24:00.000+03:00ചിത്രം മനോഹരം.ചിത്രം മനോഹരം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-35779507.post-67412868778049810072007-11-24T03:41:00.000+03:002007-11-24T03:41:00.000+03:00മനോഹരചിത്രം..!ഇത്തിരി തേനും കൂടിച്ചിട്ട് ആ ശലഭം മറ...മനോഹരചിത്രം..!

ഇത്തിരി തേനും കൂടിച്ചിട്ട് ആ ശലഭം മറ്റു പൂവ് തേടി പോകും എന്നറിഞ്ഞിട്ടും തന്നെ തേടിയെത്തിയ ആ ശലഭത്തെ നോക്കി പൂക്കള്‍ ചിരിക്കുന്നത് കണ്ടോ അതാ സ്നേഹം..!ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-35779507.post-87743644217819836772007-11-23T20:36:00.000+03:002007-11-23T20:36:00.000+03:00പൂക്കളാണെനിക്കും കണ്ണില്‍പ്പതിഞ്ഞത് ആദ്യം. എന്താ ന...പൂക്കളാണെനിക്കും കണ്ണില്‍പ്പതിഞ്ഞത് ആദ്യം. എന്താ നിറം അല്ലേ..? ആ പൂക്കളെ ഒന്നു ഫോക്കസ് ചെയ്ത് ഒരു ഫോട്ടോ കൂടി പോസ്റ്റൂ.. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-35779507.post-32620107617463070782007-11-23T19:55:00.000+03:002007-11-23T19:55:00.000+03:00“എന്തു ഭംഗി നിന്നെക്കാണാന്‍..“കലക്കന്‍ പടം...:)“എന്തു ഭംഗി നിന്നെക്കാണാന്‍..“
കലക്കന്‍ പടം...:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-35779507.post-33630627708023269292007-11-23T19:12:00.000+03:002007-11-23T19:12:00.000+03:00ചിത്രശലഭത്തേക്കാള്‍ മികവ് അല്ലെങ്കില്‍ ഭംഗിതോന്നിയ...ചിത്രശലഭത്തേക്കാള്‍ മികവ് അല്ലെങ്കില്‍ ഭംഗിതോന്നിയത് ആ പൂക്കള്‍ക്കാണ്, എന്നാലും രണ്ടും കിടിലന്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com