അങ്ങനെ വളരെക്കാലത്തിനു ശേഷം തിരിച്ചുവന്നു അല്ലേ :) ഇനിയും മുങ്ങാതെ വല്ല പോസ്റ്റൊക്കെ ഇടാന്‍ നോക്ക് മാഷേ.
പിന്നെ ചിത്രശലഭത്തിന്റെ ചിറകുകള്‍ക്കെന്തു പറ്റി, പാവം. എല്ലാ ഭാഗങ്ങളും പീസുപീസായല്ലോ. എന്നാലും ഈ അന്ത്യസമയത്ത് ആ ചിത്രശലഭത്തിന് മാഷിന്റെ ക്യാമറയിലൂടെ ബൂലോകര് കാണാനായി ഈ ബ്ലോഗില്‍ ഇടം പിടിക്കാനായെന്നത് ഭാഗ്യം. എങ്കിലും അത് ചിത്രശലഭം അറിഞ്ഞിട്ടുണ്ടാവില്ല :)പിന്നെ പൂക്കള്‍ നല്ല അടിപൊളി കളര്‍. അതുപോലുള്ള പൂക്കള്‍ ഫോട്ടോയും ഇടൂ.
7 Comments:
ചിത്രശലഭത്തേക്കാള്‍ മികവ് അല്ലെങ്കില്‍ ഭംഗിതോന്നിയത് ആ പൂക്കള്‍ക്കാണ്, എന്നാലും രണ്ടും കിടിലന്‍..!
“എന്തു ഭംഗി നിന്നെക്കാണാന്‍..“
കലക്കന്‍ പടം...:)
പൂക്കളാണെനിക്കും കണ്ണില്‍പ്പതിഞ്ഞത് ആദ്യം. എന്താ നിറം അല്ലേ..? ആ പൂക്കളെ ഒന്നു ഫോക്കസ് ചെയ്ത് ഒരു ഫോട്ടോ കൂടി പോസ്റ്റൂ.. :)
മനോഹരചിത്രം..!
ഇത്തിരി തേനും കൂടിച്ചിട്ട് ആ ശലഭം മറ്റു പൂവ് തേടി പോകും എന്നറിഞ്ഞിട്ടും തന്നെ തേടിയെത്തിയ ആ ശലഭത്തെ നോക്കി പൂക്കള്‍ ചിരിക്കുന്നത് കണ്ടോ അതാ സ്നേഹം..!
ചിത്രം മനോഹരം.
ബിജോയ്,
അങ്ങനെ വളരെക്കാലത്തിനു ശേഷം തിരിച്ചുവന്നു അല്ലേ :) ഇനിയും മുങ്ങാതെ വല്ല പോസ്റ്റൊക്കെ ഇടാന്‍ നോക്ക് മാഷേ.
പിന്നെ ചിത്രശലഭത്തിന്റെ ചിറകുകള്‍ക്കെന്തു പറ്റി, പാവം. എല്ലാ ഭാഗങ്ങളും പീസുപീസായല്ലോ. എന്നാലും ഈ അന്ത്യസമയത്ത് ആ ചിത്രശലഭത്തിന് മാഷിന്റെ ക്യാമറയിലൂടെ ബൂലോകര് കാണാനായി ഈ ബ്ലോഗില്‍ ഇടം പിടിക്കാനായെന്നത് ഭാഗ്യം. എങ്കിലും അത് ചിത്രശലഭം അറിഞ്ഞിട്ടുണ്ടാവില്ല :)പിന്നെ പൂക്കള്‍ നല്ല അടിപൊളി കളര്‍. അതുപോലുള്ള പൂക്കള്‍ ഫോട്ടോയും ഇടൂ.
ബിജോയ്,
നല്ല ചിത്രം
Post a Comment
Subscribe to Post Comments [Atom]
<< Home