Tuesday, August 19, 2008

ചൈത്രം ചായം ചാലിച്ചു


ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു..
ചാരു ചിത്രം വരക്കുന്നു..
എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ..
മാതളപ്പൂക്കളില്‍ നിന്നോ മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍ കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ..
ആ..ആ..ആ..ആ....
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്
‍ചന്ദനത്തിന്‍ നിറംവാര്‍ന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..
ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോമേനിയിലാകെ പടരുമീ സൌവര്‍ണ്ണം ഏതുഷസന്ധ്യയില്‍ നിന്നോ..
ആ..ആ..ആ..ആ.
(ചിത്രം ചില്ല്)

നെടുമുടിയിലെ ഒരു പ്രഭാതം.
ഇപ്രാവശ്യത്തെ വരവില്‍ എന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ചിത്രം

6 Comments:

Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

hoo..ennatha mone ithe..kalakki,

keep it up

Tuesday, August 19, 2008 6:31:00 PM  
Blogger ജിജ സുബ്രഹ്മണ്യൻ said...

എനിക്കേറെ ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്..പടവും ഒത്തിരി നന്നായി

Tuesday, August 19, 2008 6:49:00 PM  
Blogger Satheesh Haripad said...

ബിജോയ്‌ ... ഓര്‍മ്മകളുടെ സുഗന്ധവും കുളിര്‍മയും കൊണ്ട് ഒരു നിമിഷം സ്വയം മറന്നുപോയി.

"എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ.."

എന്തൊരു റൊമാന്റിക് ആണ് ഈ വരികള്‍. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളും അതിമധുരങ്ങളാണ്.
"പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു.." , " ഒരു വട്ടം കൂടി.."- എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍.

-വളരെ നന്ദി.

Monday, September 22, 2008 11:32:00 PM  
Blogger മാഹിക്കാരെ ഇതിലെ ഇതിലെ.... said...

കലക്കിയെന്നെഴുതാനാണ്‌ ആദ്യം നിനച്ചത്. അത് വഴിപോക്കന്‍ എഴുതിയിരിക്കുന്നു. അതുകൊണ്ട് കലക്കിക്കുടിച്ചുകളഞ്ഞു എന്നെഴുതട്ടെ സുഹൃത്തെ! സമയം കണ്ടത്തി എനിയും പോരട്ടെ.ആശംസകള്‍

Tuesday, May 19, 2009 7:33:00 AM  
Blogger Unknown said...

Dear Sir/Madam

Happy onam to you. we are a group of students from cochin who are currently building

a web portal on kerala. in which we wish to include a kerala blog roll with links to

blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of sep 2009.

we wish to include your blog located here

http://dilliblog.blogspot.com/
http://lensbijoy.blogspot.com/
http://annveshi.blogspot.com/
http://smartwaytopay.blogspot.com/
http://bijoymohan.blogspot.com/
http://tvpmmeet.blogspot.com/
http://boologaclub.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among

the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link

to our site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

hoping to hear from you soon.

warm regards

Abhilash.k

Thursday, September 03, 2009 5:13:00 PM  
Blogger Post said...

നല്ല പോസ്റ്റുകള്‍,
ഇടക്കു ഒന്നു ദില്ലിപോസ്റ്റിലേക്കു വരൂ,
http://www.dillipost.blogspot.com/
നന്ദി,
പോസ്റ്റ്

Monday, September 07, 2009 12:56:00 PM  

Post a Comment

Subscribe to Post Comments [Atom]

<< Home