Friday, November 30, 2007

മറ്റൊരു സന്ധ്യയായ് നീ വന്നൂ.......



ഹിമബിന്ദുമുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പോരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്ന് മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നൂ.......
മറ്റൊരു സന്ധ്യയായ് നീ വന്നൂ.......

3 Comments:

Blogger കൂട്ടുകാരന്‍ said...

മറ്റൊരു ഇന്ദ്രപ്രസ്ഥ വാസി..കണ്ടതില്‍ സന്തോഷം...:-)

Friday, November 30, 2007 9:51:00 AM  
Blogger അനൂപ്‌ തിരുവല്ല said...

:)

Friday, November 30, 2007 5:51:00 PM  
Blogger പി.സി. പ്രദീപ്‌ said...

ബിജോയ്യ്
നല്ല നല്ല ചിത്രങ്ങള്‍ ഇനിയും പോരട്ടേ..:)

Monday, December 03, 2007 2:07:00 PM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home